വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാനകേനാണ്. വിടരാൻ പൂക്കളോ കൂടെത്താൻ കിളികളോയില്ലാ… വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാൻ മൃതനുമാണ്.
Communications Strategist
Journalist
PR Consultant
Media Advisor
Content Writer
Communications Strategist
Journalist
PR Consultant
Media Advisor
Content Writer
വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാനകേനാണ്. വിടരാൻ പൂക്കളോ കൂടെത്താൻ കിളികളോയില്ലാ… വിഷാദത്തിന്റെ ശൈത്യകാലത്ത് ഞാൻ മൃതനുമാണ്.
ഉരുകിയൊലിക്കുകയാണ് നിന്റെ ചുംബനങ്ങളേറ്റ ഇടങ്ങളെല്ലാം. ഉടയോനെ തിരയുകയാണ് എന്റെ ആത്മാവ്. വാക്കുകളില്ലാത്ത എഴുത്തുകാരനെ പോലെ…
അത്രക്കീസ് രാജവംശത്തിന്റെ അവശേഷിപ്പുകൾക്കിടയിൽ നിന്ന് ആ പഴയ കവിത ഞാൻ തിരഞ്ഞുപിടിക്കും. ഭൂതകാലത്തിൽ നീ എനിക്കായി എഴുതിയ ആ ആറുവരി കവിത.
സ്വർണം പൂശിയ താഴികകുടമുള്ള കൊട്ടാരത്തിലേക്ക് ആ ഒറ്റവാതിൽ കോട്ട കടന്നു ചെല്ലുമ്പോൾ നമ്മൾ ഒറ്റ ശരീരമായിട്ടുണ്ടാകും.